കല്യാണി രാഗത്തില്‍ മാത്രം ഒത്തിരിഒത്തിരി സിനിമ പാട്ടുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അത് ആ രാഗത്തിന്റെ സൌന്ദര്യം കൊണ്ട് തന്നെ ആണ്. കല്യാണി രാഗത്തെ ശാസ്ത്രീയ സംഗീതം പഠിക്കുന്ന ഒരു വ്യക്തി പരിചയപ്പെടുന്നത് ഗീതത്തില്‍ നിന്നാണ് ' കമലജ ദള' - താളം രൂപകം . http://msidb.org/displayProfile.php?category=raga&artist=Kalyani
No comments:
Post a Comment